---------------------------------------------

.
By Road: Punnakkulangara is well connected by Road. It is 17 KM away from Kannur. You can get buses to Dharmasala (16 KM – Town to Town Buses (20 Min.)) or Bakkalam (17 KM – Ordinary Buses (30 Min.)) stops from Kannur in the Taliparamba route (NH 17).

പുന്നക്കുളങ്ങര റോഡുമാര്‍ഗം എളുപ്പം എത്തിച്ചേരാന്‍ പറ്റിയ ഒരു ഗ്രാമമാണ്. കണ്ണൂരില്‍ നിന്നും 17 കിലോമീറ്റര്‍ ദൂരെ ആണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കണ്ണൂര്‍ നഗരത്തില്‍ നിന്നും തളിപ്പറമ്പ റൂട്ടില്‍ (NH17) ധര്‍മശാല - ടൌണ്‍ ടു ടൌണ്‍ ബസ്സുകള്‍ (20 മിനിറ്റ്) അല്ലെങ്കില്‍ ബക്കളം - ഓര്‍ഡിനറി ബസ്സുകള്‍ (30 മിനിറ്റ്) എളുപ്പം ലഭിക്കുന്നു. ബക്കളം / ധര്‍മശാല സ്റ്റോപ്പില്‍ നിന്നും 1-2 കിലോമീറ്റര്‍ ദൂരെ ആണ് പുന്നക്കുളങ്ങര.
By Rail: Reaching punnakkulangara by rail is also easy. Most of the trains running through Kannur – Mangalore route have stop at Kannapuram. From there you can get buses to Ozhakrom or Kannur University Stop or Ceramic Factory Stop. It’s almost 7 KM away (15 min.)

റെയില്‍ മാര്‍ഗം വരുന്നവര്‍ക്ക് കണ്ണപുരം സ്റ്റേഷന്‍ ആണ് പുന്നക്കുളങ്ങരക്ക് ഏറ്റവും അടുത്തുള്ളത്... കണ്ണൂര്‍ മംഗലാപുരം റൂട്ടില്‍ മിക്കവാറും എല്ലാ ട്രെയിനിനും ഇവിടെ സ്റ്റോപ്പ്‌ ഉണ്ട്... കണ്ണപുരത്ത് നിന്നും ഒഴക്രോം - കണ്ണൂര്‍ യൂനിവേഴ്സിടി റൂട്ടില്‍ ബസ്‌ ലഭ്യമാണ് (ഏകദേശം 7 കിലോമീറ്റര്‍ (15 മിനിറ്റ്).